കോട്ടപ്പുറം കത്തീഡ്രലിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ അമ്പ് തിരുനാളിന് കൊടിയേറി.
ചരിത്ര പ്രസിദ്ധമായ കോട്ടപ്പുറം കത്തീഡ്രലിലെ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ അമ്പ് തിരുന്നാളിൻ്റെ കൊടി കയറ്റം കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയ പറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. അസിസ്റ്റൻ്റ് വികാരി ഫാ. ജോബിൻ പങ്കെടുത്തു.