Skip to content

നിര്യാതയായി.

Screenshot 2025 07 01 16 18 15 69

പത്ര/ദൃശ്യമാധ്യമങ്ങള്‍ക്ക്

നിര്യാതയായി
കൊടുങ്ങല്ലൂര്‍:

എടവിലങ്ങ് കുഞ്ഞയിനി പെട്രോള്‍ പമ്പിന്
വടക്കുവശം താമസിക്കുന്ന പരേതനായ
കുന്നുങ്ങല്‍ ഷണ്മുഖന്‍ ഭാര്യ രുഗ്മണി(77)
നിര്യാതയായി

സംസ്കാരകര്‍മ്മം
2025 ജൂലായ് 2 ബുധന്‍ വൈകീട്ട് 5.30 ന്
സ്വവസതിയില്‍ വെച്ച് നടത്തപ്പെടുന്നു.

മക്കള്‍: ഷൈല,ഷീല,ഷാനി,ഷാജി( യു.കെ),ഷീബ

മരുമക്കള്‍:കനകന്‍,ദിലീപ്,കണ്ണന്‍,റിന്‍സി,രജീഷ്

Spread the News