Skip to content

വി.കെ.രാജൻ സ്മാരക ലൈബ്രറി

വി.കെ.രാജൻ സ്മാരക ലൈബ്രറി

വി കെ രാജൻ സ്മാരക ലൈബ്രറി ആൻഡ് റീഡേഴ്സ് ഫോറം ഉദ്ഘാടനം സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നിർവഹിച്ചു.

കൊടുങ്ങല്ലൂർ ലെനിൻ മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ ലൈബ്രറിയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിലിംഗം കെജി ശിവാനന്ദൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ സിസി വിപിൻ ചന്ദ്രൻ , പി പി സുഭാഷ്,മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി ബി ഖയിസ്, സുമ ശിവൻ,ഉഷ ദേവി മാരായിൽ,മുരളീധരൻ ആനപ്പുഴ എന്നിവർ സന്നിഹിതരായി. ഉദ്ഘാടന ചടങ്ങിന് ലൈബ്രറി സെക്രട്ടറി എ എം സായൂജ് സ്വാഗതവും എം യു ഷിനിജ നന്ദിയും പറഞ്ഞു

Spread the News