ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന ” തണലാണ് കുടുംബം കാമ്പയിനിൻ്റെ ഭാഗമായി
എറിയാട് ഏരിയ യുവജന സംഗമം സംഘടിപ്പിച്ചു
ടീൻ ഇന്ത്യ മുൻ സംസ്ഥാന കമ്മിറ്റി അംഗം ജമാൽ കങ്ങലപ്പടി മുഖ്യഭാഷണം നടത്തി.
കുടുംബ ജീവിതം എന്ന വിഷയത്തിൽ
നസിൽ മതിലകം ക്ലാസ്സ് നയിച്ചു
ജമാഅത്തെ ഇസ്‌ലാമി
എറിയാട് ഏരിയ പ്രസിഡണ്ട് ഒ എ. മുഹമ്മദ് ഫൈസൽ സംഗമം ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി തൃശൂർ ജില്ലാ
വനിതാ വിഭാഗം പ്രസിഡന്റ് ഹുദാ ബിൻത്ത്
ഇബ്രാഹിം സംസാരിച്ചു.
സോളിഡാരിറ്റി എറിയാട് ഏരിയ പ്രസിഡന്റ്
അനീസ് . എം. എ. അധ്യക്ഷത വഹിച്ചു. കാമ്പയിൻ ഏരിയ കൺവീനർ ഫൈസൽ വലിയാറ, എസ് ഐ ഒ ഏരിയ പ്രസിഡണ്ട് സാലിഹ് സഈദ്, ജി ഐ ഒ ഏരിയ പ്രസിഡണ്ട് മിന്ന തഹ്‌സിൻ എന്നിവർ സന്നിഹിതരായി.
പ്രോഗ്രാം കൺവീനർമാരായ നസീർ
കാതിയാളം സ്വാഗതവും ഷാക്കിറ ബിൻത്ത്
മുഹമ്മദാലി നന്ദിയും പറഞ്ഞു. അൻസിഫ് അബ്ദുള്ള മോഡറേറ്റർ ആയിരുന്നു.
അൻവർ എം.കെ, അമീന ബീഗം, നൂർജഹാൻ നസീർ , ഹാദിയ സിറാജ് മാനങ്കേരി എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി