Skip to content

വൈദ്യുതി മുടങ്ങും

Screenshot 2024 12 17 18 17 17 36

വൈദ്യുതി തടസപ്പെടും

പൊരിങ്ങൽക്കുത്ത്. ഷോളയാർ, ഇടമലയാർ എന്നീ ജനറെറ്റിംഗ് സ്റ്റേഷനുകളിലും അതിനോട് അനുബന്ധിച്ചുള്ള മറ്റു സബ്സ്റ്റേഷനുകളിലും 18/12/2024 ബുധനാഴ്ച്ച രാവിലെ 10 മുതൽ 12 മണിവരെ മോക്ക് ഡ്രിൽ നടക്കുന്നതിനാൽ, അന്നേ ദിവസം പ്രസ്തുത സമയത്ത് 110KV സബ്സ്റ്റേഷൻ കൊടുങ്ങല്ലൂരിൽ നിന്നുമുള്ള വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതാണ്.

Spread the News