കേരള മുസ്ലിം ജമാഅത്ത് കൊടുങ്ങല്ലൂർ സോൺ ആദർശ സമ്മേളനം കാര കാതിയാളം എ.കെ. വി. ഗ്രൗണ്ടിൽ വെച്ച് നടന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം മാടവന പി.എസ് കെ. മൊയ്തു ബാഖവി അധ്യക്ഷത വഹിച്ചു.
മാടവന വി.എ. ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം പി.അലവി സഖാഫി കൊളത്തൂർ, അബ്ദുൽ സലാ സഖാഫി തൂവ്വക്കാട്, സയ്യിദ് അൻവർ സാദത്ത് സഅദി ,ഉസ്മാൻ സഖാഫി തിരുവത്ര , മുസ്തഫ കോഡൂർ , ഷമീർ എറിയാട്, പി.എം.എസ് തങ്ങൾ,പി.ബി. അബ്ദു ഹാജി,ഐ. മുഹമ്മദ് കുട്ടി സുഹ്രി, കെ.കെ.റാഫിദ് സഖാഫി, അൻവർ ബാഖവി, കെ.എ. മാഹീൻ സുഹ്രി , അബ്ദു റസാഖ് അസ്അദി,കെ.എം. ആശിഖ് സഖാഫി,സയ്യിദ് ഷംസുദ്ദീൻ സുഹ്രി, ഷിഹാബ് സഖാഫി, കെ.എ. റഫീഖ് സഖാഫി, കെ.എം. ഷിഹാബ്, പി.കെ. മുഹമ്മദ് മുസ്ലിയാർ, ഹാരിസ് സഖാഫി എന്നിവർ പ്രസംഗിച്ചു,