.വെൽഫെയർ പാർട്ടി എടവിലങ്ങ് പഞ്ചായത്തിൽ കമ്മറ്റി പ്രസിഡണ്ട് ടി.എം .സാജിദ് നയിച്ച സാഹോദര്യ പദയാത്ര എടവിലങ്ങ് ചന്തയിൽനിന്ന് ആരംഭിച്ചു ,
മണ്ഡലം പ്രസിഡൻറ് കെ .എസ് നവാസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ഉമൈറ K.S.പതാക കൈമാറി, കുഞ്ഞയ്നി , കാതിയാളം ഫിഷറിസ്കൂൾ എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കാര സെൻററിൽ നടന്ന സമാപനം സമ്മേളനം പാർട്ടി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.എസ്. നിസാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആബിദ് കാതിയാളം, ഫൈസൽ.കെ.എ , അഡ്വക്കേറ്റ്:നിഅ്മത്തുള്ള ,മെഹറുന്നിസ , സലീന നജീബ്,നവാസ് കുഞ്ഞയ് നി,എന്നിവർ നേതൃത്വം നൽകി,