ആർ.എസ്.എസ് –
ബിജെപി ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക,
കൊടുങ്ങല്ലൂരിൻ്റെ സമാധാനന്തരീക്ഷം നിലനിർത്തുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി LDF കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
CPIM ജില്ലാ സെക്രട്ട്രിയേറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യ്തു.
കൊടുങ്ങല്ലൂർ വടക്കെ നടയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ CPI സംസ്ഥാന കൗൺസിൽ അംഗം KG ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.ജൈത്രൻ,
സി.സി.വിപിൻ ചന്ദ്രൻ,
വേണു വെണ്ണറ എന്നിവർ സംസാരിച്ചു.
മുസ്താക്ക് അലി സ്വാഗതവും,
പി.പി.സുഭാഷ് നന്ദിയും പറഞ്ഞു.