സി പി ഐ ലോക മലേശ്വരം ലോക്കൽ സമ്മേളനം നടന്നു
ചന്തപ്പുര എംഐടി ഹാളിൽ വച്ച് നടന്ന സമ്മേളനം
‘സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വ സന്തകുമാർ ഉദ്ഘാടനം ചെയ്തു.. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ ജി ശിവാനന്ദൻ, വി ആർ സുനിൽ കുമാർ എം എൽഎ, സിസി വി പി ൻ ചന്ദ്രൻ – .പിപി, സുഭാഷ്, എന്നിവർ പ്രസംഗിച്ചു.കെ.കെ രാജേന്ദ്രൻ സ്വാഗതവും കളത്തേരി ബാബു നന്ദിയും പറഞ്ഞു. അറക്കത്താഴം പാടശേഖരത്തിലെ വെള്ളക്കെട്ട് അടിയന്തര നടപടികളിലൂടെ പരിഹരിച്ച് പാടശേഖരത്തെ കൃഷിയോഗ്യമാക്കണമെന്നും ,സി ഐ ജംഗ്ഷനിൽ വെഹിക്കുലർ അണ്ടർ പ്പാസ്സ് അല്ലെങ്കിൽ ലോവർ വെഹിക്കുലർ അണ്ടർ പാസ്സ് അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.’പി ബി ഖയ സിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.