കലാലയങ്ങളിലെ ആൾകൂട്ടവിചാരണകൾക്കെതിരെ എബിവിപി കൊടുങ്ങല്ലൂർ നഗർ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
എബിവിപി സംസ്ഥാന സമിതി അംഗം അതുൽ അധ്യക്ഷത വഹിച്ചു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ് ഉദ്ഘാടനം നിർവഹിച്ചു .ജില്ലാ സെക്രട്ടറി യദു കൃഷ്ണൻ, സംസ്ഥാന സമിതിഅംഗമായ ,വിഘ്നേഷ് ,ജില്ലാ സമിതി അംഗം അനയ് കൃഷ്ണ എന്നിവർ സംസാരിച്ചു.