Skip to content

എ.ഐ.വൈ.എഫ് പ്രതിഷേധം

എ.ഐ.വൈ.എഫ് പ്രതിഷേധം

ഭരണഘടന ശിൽപി.ബി.ആർ അംബേദ്കറെ അപമാനിച്ച സംഭവം
അമിത് ഷാ രാജിവക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്
കൈപ്പമംഗലം മണ്ഡലം കമ്മിറ്റി അമിത് ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ഭരണ ഘടന ശില്പി ബി ആർ അംബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറഞ്ഞു രാജിവെക്കണം എന്ന് ആവശ്യപ്പെട്ടു എ ഐ വൈ ഫ് കൈപ്പമംഗലം മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി കോലം കത്തിച്ചു
.
cpi ജില്ലാ കമ്മിറ്റിഅംഗം adv AD സുദർശനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് k m അനോക്ക് അധ്യക്ഷത വഹിച്ചു. Aiyf കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഷിഹാബ് കാവുങ്ങൽ സ്വാഗതം പറഞ്ഞു
ജില്ലാ കമ്മിറ്റി’ അംഗം BG വിഷ്ണു
മണ്ഡലം ജോയിൻസക്രട്ടറി ബിനോയി, ലോറൻസ്, ദിവ്യാ അനീഷ്, അൻവർ ,ഷരീഫ് , ഗിരീഷ്, സദാനന്ദൻ, ഹുസൈൻ ,എന്നിവർ മാർച്ചിന് നേതൃതം നൽകി അഴിക്കോട് മേഖലാപ്രസിഡൻ്റ് സുരേദ്രദാസ് നദി പറഞ്ഞു.

Spread the News