Skip to content

എസ്.എഫ്.ഐ.കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം

എസ്.എഫ്.ഐ.കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം

എസ് എഫ് ഐ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം നടന്നു.

കൊടുങ്ങല്ലൂർ വ്യാപാരഭവൻ ഹാളിൽ നടന്ന
സമ്മേളനം സംസ്ഥാന പ്രസിഡന്റ് സ:എം ശിവപ്രസാദ് ഉത്ഘാടനം ചെയ്തു

SFI ഏരിയ പ്രസിഡന്റ്‌ രഹന അധ്യക്ഷയായി.

സംഘാടകസമിതി ചെയർമാൻ ടി പി പ്രഭേഷ് സ്വാഗതം പറഞ്ഞു

Spread the News