വയനാട് ദുരിതബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ CPI എറിയാട് ലോക്കല്‍കമ്മറ്റി പ്രതിഷേധജാഥ സംഘടിപ്പിച്ചു.
പേബസാറിൽ നിന്നും ആരംഭിച്ച ജാഥ എറിയാട് ചന്തയിൽ സമാപിച്ചു
AKപ്രദീപന്‍, സാറാബിഉമ്മര്‍, KMഷാജു, ഷിഹാബ് KA, സുധി കാട്ടാകുളം തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
ജാഥയുടെ സമാപനത്തോടനുബന്ധിച്ചുനടന്ന പൊതുയോഗം CPIകയ്പമംഗലം മണ്ഡലം സെകട്ടറി TPരഘുനാഥ് ഉല്‍ഘാടനം ചെയ്തു. എറിയാട് ലോക്കല്‍ സെക്രട്ടറി Kലെനിന്‍ അദ്ധ്യക്ഷത വഹിച്ചു.