Skip to content

മഹാത്മാഗാന്ധി കുടുംബ സംഗമം

മഹാത്മാഗാന്ധി കുടുംബ സംഗമം

മഹാത്മ ഗാന്ധി കുടുംബ സംഗമം കൊടുങ്ങലൂർ ബ്ലോക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂർ നഗരസഭ ഐക്കര പറമ്പ് വാർഡിൽ നടന്നു.

കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു.
ടി.എം. നാസർ വി.എം. മൊഹിയുദ്ദീൻ , പി.യു. സുരേഷ് കുമാർ, പി.വി. രമണൻ, വി.എ നദീർ , എ.എ.മുസമ്മിൽ ഭാരവാഹികളായ കെ.പി. സുനിൽ കുമാർ , ഡിൽഷൻ കൊട്ടെക്കാട് , എ.ആർ. ബൈജു, കെ.എസ്. കമറുദ്ദീൻ , സനിൽ സത്യൻ, റുവിൻ വിശ്വം ,കെ.കെ. പി. ദാസൻ, സുനിൽ കളരിക്കൽ , പി.എൻ.മോഹനൻ , സുനില മോഹനൻ , ഗിരിജ ദേവി , ഹബീബ് ഇടവഴിക്കൽ , ഇ.എ. അബ്ദുൾ കരീം ,അഭിനവ് , വിജി മോൾ സനിൽ , തുടങ്ങിയവർ പങ്കെടുത്തു. കെ.എ.ശർമ്മ. യെ
വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു.

Spread the News