Skip to content

സി.പി.എം.എടവിലങ്ങ് ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം

സി.പി.എം.എടവിലങ്ങ് ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം

ജബൽപൂരിലെ ക്രൈസ്തവർക്കെതിരായ അക്രമത്തിനെതിരെയും, കൊടുങ്ങല്ലൂർ കവർച്ചാ ഗുണ്ടാ ലഹരി മാഫിയകൾക്കെതിരെയും CPIM എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും എടവിലങ്ങ് ചന്തയിൽ പൊതുയോഗവും സംഘടിപ്പിച്ചു.

കാര ചർച്ച് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എടവിലങ്ങ് ചന്തയിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗം CPIM തൃശൂർ ജില്ലാ കമ്മിറ്റി അംഗം T ശശിധരൻ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് ലോക്കൽ സെക്രട്ടറി VH റിസ്‌വാൻ അധ്യക്ഷനായി. CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയംഗം CA ഷെഫീർ, CPIM എടവിലങ്ങ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ KK സുരേന്ദ്രൻ, MV ഇന്ദിര, നിഷ അജിതൻ എന്നിവർ സംസാരിച്ചു

Spread the News