അഴീക്കോട് ബീച്ച് റോഡിലെ കോൺക്രീറ്റ് പാലം വീതി കൂട്ടി പുനർനിർമ്മിക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി നിൽപ് സമരം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുഷിൽ ഗോപാൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എവിൻ സിന്റോ പനങ്ങാട്ട് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ബി മൊയ്തു. മണ്ഡലം പ്രസിഡണ്ട് കെ എം സാദത്ത്, സഹകരണ ബാങ്ക് പ്രസിഡണ്ട് പി പി ജോൺ. ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ സി എ റഷീദ്, പി എ മനാഫ്, പി പി ഷാജി, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നജീബ് പി. മുഹമ്മദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ പി എം ലിയാഖത്ത്, അബ്ബാസ് പള്ളി പാടത്ത് , പി എച്ച് റഹീം , സിഡി വിജയൻ , ഫൈസൽ എൻ എം, എന്നിവർ സംസാരിച്ചു. കെ എസ് ശരത് സ്വാഗതവും ഐജാസ് മരപ്പാലം നന്ദിയും പറഞ്ഞു.
പി.ഷാനു, എ ആർ സുധീർ, എമിൽസിൻ്റാ.സുൾഫി എടവഴിക്കൽ’ ഖാലിദ് ചെമ്മനാട്ട് ‘ടി എസ് അജിത്ത്,
എൻ കെ റഹീം’ പി കെ കൊച്ചുമൊയ്തീൻ
ഉണ്ണി കംബ്ലിക്കൽ’ നെജ്മ അബ്ദുൾ കെരിം ‘ സി എ ഷെഫീർ’ എന്നിവർ നേതൃത്വം നൽകി