Skip to content

ബി.ജെ.പി പ്രകടനം

ബി.ജെ.പി പ്രകടനം

പഹൽഗാം ഭീകരാക്രമത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധീര സൈനികർക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌ ബി.ജെ.പി. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.

കൊടുങ്ങല്ലൂര്‍ മണ്ഡലം ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ചു പ്രകടനം നഗരം ചുറ്റി വടക്കേ നടയിൽ സമാപിച്ചു.

കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് E R ജിതേഷ് അധ്യക്ഷനായി ജില്ല ജനറല്‍ സെക്രട്ടറി K P ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് മണ്ഡലം പ്രസിഡണ്ട് പ്രിൻസ് തലാശ്ശേരി ,കെ.ആർ.വിദ്യാസാഗര്‍ ,P S അനില്‍കുമാര്‍,ടി.എസ്സ്.സജീവൻ,ടി.ജെ.ജെമി , വിനിത ടിങ്കു എന്നിവർ നേതൃത്വം നൽകി.

Spread the News