Skip to content

മാനവിക സദസ്

മാനവിക സദസ്

ഭീകരവാദത്തിനെതിരെ സി.പി.എം ൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ മാനവികത സദസ് സംഘടിപ്പിച്ചു

മത ഭീകര വാദത്തെയും ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടത്തിയ പൈശാ ചികമായ കൂട്ടകുരുതിയെയും ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും കുറ്റവാളികളെ ഉടനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് പറഞ്ഞു. CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ മതഭീകര വാദത്തിന്നെതിരെ നടത്തിയ മാനവിക സദസ്സ് ഉദ്ഘാടനം ചെയ്യുകസയായിരുന്നു അദ്ദേഹം.
ഏരിയ കമ്മിറ്റി അംഗം
കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം ടി കെ രമേശ് ബാബു , കെ പി രാജൻ ഷീജ ബാബു എന്നിവർ പ്രസംഗിച്ചു.

Spread the News