പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് Ksspu ലോകമലേശ്വരം യൂണിറ്റ് 33-ആം വാർഷിക സമ്മേളനം സർക്കാരിനോട് അവശ്യ പ്പെട്ടു.
പ്രസിഡന്റ് . T. K. സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷദ്ധയിൽ നടന്ന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ V. S. ദിനൽ ഉത്ഘാടനം ചെയ്തു. P. C. സാവിത്രിടീച്ചർ , P. G. ജയന്തിടീച്ചർ , ജോയിന്റ് സെക്രട്ടറി . M. R. ശൈലജടീച്ചർ , സ്റ്റേറ്റ് കമ്മിറ്റി അംഗം A. രാമചന്ദ്രൻമാസ്റ്റർ, സെക്രട്ടറി k. R. സിന്ധ ടീച്ചർ, treasurer .T. H.പ്രതാപൻ , എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജഗോപാൽ വരണാധികാരി യായി 25-26 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു, ജില്ലാ കമ്മിറ്റി അംഗം C. C. വത്സല ,ബ്ലോക്ക് സെക്രട്ടറി N. A. M. അഷറഫ് ,സ്റ്റേറ്റ് കൌൺസിൽ അംഗം വി. കെ. ജോഷി, വനിതാ വേദി കൺവീനർ .V S.പ്രീതി ടീച്ചർ . വൈസ് പ്രസിഡന്റ് P. G. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു . തുടർന്നു അംഗങ്ങളുടെ കലാമത്സരങ്ങൾ നടന്നു.