എറിയാട്
ശിശു വിദ്യാപോഷിണി എൽ പി. സ്ക്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപനവും സ്മരണിക പ്രകാശനവും സർക്കാർ വിദ്യാലയപ്രഖ്യാപനവും
മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു
ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായി
സുവനീർ പ്രകാശനം സുഗതശശിധരൻ നിർവഹിച്ചു
ഫൗസിയഷാജഹാൻ
കെ.എ ഹസ് ഫൽ
പി.കെ. അസീം
സാറാ ബി ഉമ്മർ
നജ്മൽ ഷക്കീർ
ബീന ബാബു
ഉണ്ണി പിക്കാസോ
തമ്പി ഇ ‘കണ്ണൻ
മൊയ്തീൻകുട്ടി
കെ.എ.സിദ്ദീഖ്
സിറാജുദ്ദീൻ
ഇ.കെ.ലെനിൻ
മുഹമ്മദ് സഗീർ
പ്രിൻസ് തലശ്ശേരി
എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട്
കെ.പി. രാജൻ സ്വാഗതവും
പ്രധാന അദ്ധ്യാപിക കെ. സരിത നന്ദിയും പറഞ്ഞു.