Skip to content

ഇഫ്താർ സംഗമം

ഇഫ്താർ സംഗമം

ചേരമാൻ പള്ളിയുടെ തിരുമുറ്റത്ത് നടന്ന ഇഫ്താർ സംഗമം സൗഹാർദ്ദത്തിൻ്റെ കൂടിച്ചേരലായി മാറി.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താറിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.
മഹല്ല് പ്രസിഡൻ്റ് എൻ.എ റഫീഖ് അധ്യക്ഷത വഹിച്ചു.
വി.ആർ സുനിൽകുമാർ എം.എൽ.എ,
മുൻ എം.പി ടി.എൻ പ്രതാപൻ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ.വി.എസ് ദിനൽ, പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്കൈസാബ്‌, കൗൺസിലർ വി.എം ജോണി, ഡി.വൈ.എസ്.പി വി.കെ രാജു, കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാദർ പോൾ തോമസ് കളത്തിൽ, എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി സജീവൻ മാനടിയിൽ,
ചേരമാൻ മസ്ജിദ് ചീഫ് ഇമാം
ഡോക്ടർ സലിം നദവി, ഇമാം
അബ്ദുൽ അസീസ് നിസാമി, മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.സി.പി രമേശൻ,
എസ്എൻഡിപി യൂനിയൻ ചെയർമാൻ പി.കെ രവീന്ദ്രൻ,എൻഎസ്എസ് പ്രസിഡൻ്റ് രാജശേഖരൻ,
ഡിസിസി സെക്രട്ടറി ടി എം നാസർ.
സിപി ഐ ജില്ല കമ്മിറ്റി അംഗം സി.സി വിപിൻ ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഇ.എസ് സാബു, സി.പി.എം ലോക്കൽ സെക്രട്ടറി വിജയൻ,
ബി.ജെ.പി മുൻ മണ്ഡലം സെക്രട്ടറി
വിദ്യാസാഗർ, നവാസ് പടുവിങ്കൽ,
സലീം തോട്ടുങ്ങൽ, താജുദ്ദീൻ സ്വലാഹി, മുജീബ്, അബ്ദു ഹാജി, ഐ എം കുട്ടി സുഹരി,
സയ്യിദ് ഷംസുദ്ദീൻ സുഹരി, അൻവർ കാരയിൽ, പി.എ
ജോൺസൺ, മുജീബ് റഹ്മാൻ ദാരിമി, കബീർ ഫൈസി, റിയാസ് അൽ ഹസനി, യൂനസ് ഫൈസി, ശിഹാബ് മാസ്റ്റർ, അനസ് നദ് വി, പി കെ മുഹമ്മദ്, എ ബി നജീബ്, വി.എ ഇബ്രാഹിം, എ.എ നൗഷാദ് എന്നിവർ പങ്കെടുത്തു.

Spread the News