പ്രമുഖ ഹോം അപ്ലൈൻസസ് ബ്രാൻഡ് ആയ ഐ ഫ് ബിയുടെ എക്സ്ക്ലൂസിവ് ഷോറൂം ആയ ഐ ഫ് ബി പോയിൻറ് കൊടുങ്ങലൂർ കാവിൽ കടവിൽ പ്രവർത്തനം ആരംഭിച്ചു.
ഹോം അപ്ലൈൻസസ് ബ്രാൻഡുകളിൽ പകരം വെയ്ക്കാനില്ലാത്ത സ്ഥാനം അലങ്കരിക്കുന്ന
ഐ ഫ് ബിയുടെ എക്സ്ക്ലൂസിവ് ഷോറൂം – ഐ ഫ് ബി പോയിൻറ് കൊടുങ്ങലൂർ കാവിൽ കടവിൽ പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത ഐ.എഫ്.ബി പോയിൻ്റ് ഉത്ഘാടനം ചെയ്തു.
ഇന്ത്യൻ ഫൈൻ ബ്ലാങ്ക് രംഗത്ത് അൻപത് വർഷം പിന്നിടുന്ന ഐ ഫ് ബി ഇൻഡസ്ട്രീസ് ഇന്ത്യയിൽ ആദ്യമായി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും, ഡിഷ് വാഷറുകളും അവതരിപ്പിച്ച കമ്പനിയാണ്.
35 വർഷമായി വാഷിംഗ് മെഷീൻ നിർമാണ വിപണന മേഖലയിലെ അതികായകരാണ് ഐ ഫ് ബി. നിലവിൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ, ടോപ് ലോഡ് ഡവാഷിങ് മെഷീൻ, ഡിഷ് വാഷർ, മൈക്രോവേവ്, എയർകണ്ടീഷണറുകൾ, റെഫ്രിഡറേറ്റർസ്, ചിമ്മണി, ഹോബ്, ഇൻബിൽഡ് മൈക്രോവേവ്, ഇൻ-ബിൽഡ് ഡിഷ് വാഷർ, ക്ലോത്ത് ഡ്രയർ, എന്നീ ഹോം അപ്ലയന്സുസുകളും, ഐ ഫ് ബി എസ്സെൻഷ്യൽസ് എന്ന പേരിൽ വാഷിംഗ് പ്രൊഡക്ടുകളും വിപണിയിൽ ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യയിൽ വാഷിംഗ് മെഷീൻ രംഗത്ത് ഏറ്റവും അധികം മാർക്കറ്റ് ഷെയർ ഉള്ള മുൻനിര കമ്പനികളിൽ ഒന്നാണ് ഐ ഫ് ബി. Ai ടെക്നോളജിയിയുള്ള വാഷിംഗ് മെഷീനുകൾ ഡീപ് ക്ലീൻ എന്ന ടെക്നോളജിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ വസ്ത്രങ്ങളുടെ ഗുണമേന്മയും, നിറവ്യു, സൈസും നഷ്ടപ്പെടാതെ ഏറ്റവും മികച്ച രീതിയിൽ വൃത്തിയാക്കുന്നു.
എപ്പോഴും കഴുകി ഉപയോഗിക്കെണ്ടാത്ത സ്വെറ്ററുകൾ, മറ്റു വിലകൂടിയ വസ്ത്രങ്ങൾ എന്നിവയ്ക്കായി നീരാവി ഉപയോഗിച്ചുള്ള റിഫ്രഷ് വാഷിംഗ് പ്രോഗ്രാമും ഐ ഫ് ബി യുടെ ചില മോഡലുകളിൽ ലഭ്യമാണ്.
ധാതുക്കൾ കൂടുതൽ അടങ്ങിയ ജലത്തെ നോർമൽ വെള്ളമാക്കി വാഷിംഗിങ്ങിന് ഉപയോഗിക്കുന്ന അക്വാ എനെർജി, കൂടുതൽ മികച്ച വാഷിംഗ് ക്വാളിറ്റി നൽകുന്ന ഓക്സിജെറ്റ് ടെക്നോളജി എന്നിവ ഐ ഫ് ബി വാഷിംഗ് മെഷീനുകളുടെ പ്രത്യേകതയാണ്.
വൈഫൈ കണക്റ്റിവിറ്റിയുള്ളതിനാൽ മൈ ഐഫ് ബി ആപ്ലിക്കേഷനിലൂടെ വാഷിംഗ് മെഷീനുകളെ റിമോട്ട് ആയി നിയന്ത്രിക്കാനും കഴിയും.
4 വർഷം ഫുൾ വാറണ്ടി നൽകുന്ന വാഷിംഗ് മെഷീനുകൾക്ക് 10 വർഷം മോട്ടോർ വാറണ്ടിയും 10 വർഷം സ്പെയർ സപ്പോർട്ടും ഐ ഫ് ബി നല്കുന്നു.
58 ഡിഗ്രി താപനിലയിൽ വരെ വളരെ മികച്ച കുളിംഗ് നല്കുന്ന ഫാസ്റ്റ് കുളിങ് എയർ കണ്ടിഷണറുകൾ ഐ ഫ് ബി യിൽ ലഭ്യമാണ്. HD കംപ്രസർ, 8 ഇൻ വൺ ഫ്ലെക്സി മോഡ് എന്നിവ ഉപയോഗിച്ച് എയർകണ്ടിഷണറുകളുടെ പെർഫോമൻസ് ആവശ്യാനുസരണം കൂട്ടുവാനും കുറക്കുവാനും സാധിക്കും. Ai ടെക്നോളജിയും വൈഫൈ കണക്ടിവിറ്റിയും ഉള്ള എ സിയുടെ പ്രവർത്തനങ്ങൾ മൊബൈലിലൂടെ നിയന്ത്രിക്കാം. ഒരു ടൺ എ സികളിൽ ഏറ്റവും കൂടുതൽ കുളിംഗ് കപ്പാസിറ്റിയുള്ള പ്രോഡക്റ്റ് ആണ് ഐ ഫ് ബിയുടേത്.
ഐ ഫ് ബിയുടെ ഫ്രിഡ്ജുകൾ ഡയറക്റ്റ് കൂളും, ഫ്രോസ്റ് ഫ്രീയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇ-ടെക് സാങ്കേതികതയിൽ അടിസ്ഥനമാക്കി എക്സ്ട്രാ കൂളിംഗ്, എക്സ്ട്രാ സ്പേസ്, എക്സ്ട്രാ കൺവീനിയന്സ് എന്നിവ ഐ ഫ് ബി റെഫ്രിഡറേറ്ററുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. ഫ്രോസ്റ് ഫ്രീ മോഡലുകളിൽ 10 ഇൻ വൺ മോഡുകളും സറൗണ്ട് കൂൾ ടെക്നോളജിയും പ്രത്യേകതകളാണ്. ഡയറക്റ്റ് കൂൾ മോഡലുകൾ ഫ്രീസറിനും ഫ്രിഡ്ജിനും ഡൈനാമിക് കൂളിംഗ് കണ്ട്രോൾ എന്ന പേറ്റൻറഡ് ടെക്നോളജി പ്രത്യേകതയാണ്.
കിച്ചൻ അപ്പൈൻസുകളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ചിമ്മിനികളും ഹോബുകളും ഐ ഫ് ബി യിൽ ലഭ്യമാണ്. ഐ ഫ് ബി ഡിഷ് വാഷറുകൾ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റുപോകുന്ന ഡിഷ് വാഷർ മെഷീനുകളിൽ ഒന്നാണ്.
കൊടുങ്ങലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഐ ഫ് ബി യുടെ കമ്പനി നേരിട്ട് നടത്തുന്ന ഷോറും ആയ ഐഫ് ബി പോയിന്റിൽ നിന്നും ഏറ്റവും മികച്ച ഓഫറുകളിൽ ഹോം അപ്ലൈൻസ്സ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. മികച്ച ഫിനാൻസ് കുറഞ്ഞ ഈ എം ഐ ഓപ്ഷനുകളും ഐ ഫ് ബി പോയിന്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
8086939755 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.