Skip to content

ഓൾ കേരള ഒഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ

ഓൾ കേരള ഒഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ

ഓൾ കേരള ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് യോഗം നടന്നു.

കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന യോഗത്തിൽ പ്രസി.അബ്ദുൾ നാസർ, സെക്രട്ടറി അംജിത്ത്, ട്രഷറർ സെക്കീർ ,ജില്ലാ പ്രസി.നസീർ ബാബു. എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഓഡിറ്റോറിയം ഉടമകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രതിപാദിച്ചു

Spread the News