Skip to content

ചരമം

Img 20240927 132125

*നിര്യാതയായി*
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗമായ, എറിയാട് പുത്തൻ പുരയ്ക്കൽ കൃഷ്ണൻകുട്ടി ഭാര്യ
കൊച്ചമ്മണി നിര്യാതയായി 73 വയസായിരുന്നു.
ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശേഷം എറിയാട് സർവ്വീസ് സഹകരണ ബാങ്കിൽ ഭരണസമിതി അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു. സുജിത്ത്, സ്മിത എന്നിവർ മക്കളും സിനി, ഗിരി, എന്നിവർ മരുമക്കളുമാണ്.

നിര്യാണത്തിൽ കെ എസ് എസ് പി എ എറിയാട് മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

Spread the News