Skip to content

വാർഷികാഘോഷം

വാർഷികാഘോഷം

കൊടുങ്ങല്ലൂർ കലാചാര നൃത്ത സംഗീത വിദ്യാലയത്തിൻ്റെ പത്താം വാർഷികം ആഘോഷിച്ചു.

അഡ്വ.എം.ബിജുകുമാർ ഉദ്ഘാടനം ചെയ്തു ആർ.എൽ.വി. കീർത്തന പവിത്രൻ, ആർ.എൽ.വി.ചിത്ര രാജൻ, സബിത കൊടുങ്ങല്ലൂർ, പവിത്രൻ മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പഞ്ചരത്ന കീർത്തന ആലാപനം, തബല ഫ്യൂഷൻ, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി

Spread the News