Skip to content

കോട്ടപ്പുറം കോട്ടയിൽ തേക്ക് വീണ് വീട് തകർന്നു

കോട്ടപ്പുറം കോട്ടയിൽ തേക്ക് വീണ് വീട് തകർന്നു

കോട്ടപ്പുറം കോട്ടയിൽ തേക്ക് വീണ് വീട് തകർന്നു

കോട്ടപ്പുറം കോട്ട കല്ലറയ്ക്കൽ ആൻ്റണി ടോണിയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത് വീട്ടുവളപ്പിലെ തേക്ക് കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വീട് പൂർണ്ണമായും തകർന്ന നിലയിലാണ്, സംഭവസമയം വീടിനുള്ളിലുള്ളവർ ഓടി മാറ്റിയതിനാൽ ആളപായം സംഭവിച്ചില്ല.

Spread the News