കൊടുങ്ങല്ലൂർ ആൾമണ്ട് എഡ്യുക്കേഷൻ മോണ്ടിസോറിടീച്ചർ ട്രൈനിംഗ് കോഴ്സ് കോൺവെക്കേഷൻ സെറിമണി നടന്നു.
പി.ഡബ്ല്യു.ഡി.റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങ് എറിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ ഉദ്ഘാടനം ചെയ്തു മാനേജിംഗ് ഡയറക്ടർ മുബീന റനീഷ് അധ്യക്ഷയായി
ഫാത്തിമ റൈഹാൻ, കവിത രാജീവ് തുടങ്ങിയവർ സംസാരിച്ചു