Skip to content

കാഴ്ചക്കുല സമർപ്പണം

കാഴ്ചക്കുല സമർപ്പണം

കൊടുങ്ങല്ലൂർ
പട്ടാര്യ സമദായം വലിയ തമ്പുരാന് കാഴ്ച കുല സമർപ്പിച്ചു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അവകാശികളിൽ പെട്ട പട്ടാര്യ സമുദായം വലിയ തമ്പുരാന് കാഴ്ച കുല സമർപ്പിച്ചു
ചടങ്ങുകൾ നടത്തുന്നതിന് അനുവാദം വാങ്ങി.
സമുദായം
പ്രസിഡണ്ട് സജീവ് ,
ജോയിൻ സെക്രട്ടറി രാഹുൽ ,കമ്മറ്റി മെമ്പർമാരായ രവി, പ്രേമൻ, രാജൻ, എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മറ്റു സമുദായ അംഗങ്ങളും സന്നിഹിതരായിരുന്നു
ഭരണി നാളിൽ വെളുപ്പിന് വടക്കേ നടയിൽ വെന്നി കൊടി ഉയർത്തുന്നതിനും പടിഞ്ഞാറെ നടയിലും വടക്കേ നടയിലും കുശ്മാണ്ഡ ബലി നടത്തുന്നതും പട്ടാര്യ സമുദായമാണ്

Spread the News