Skip to content

മേത്തല ചള്ളിയിൽ ശ്രീ അന്നപൂർണ്ണേശ്വരീ ക്ഷേത്രം

മേത്തല ചള്ളിയിൽ ശ്രീ അന്നപൂർണ്ണേശ്വരീ ക്ഷേത്രം

മേത്തല ചള്ളിയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം ട്രസ്റ്റ് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തികരിച്ച ക്ഷേത്രത്തിൻ്റെ പൂർണ്ണസമർപ്പണവും ആദരണ സഭയും ക്ഷേത്രോസവത്തിന് തുടക്കം കുറിക്കുന്ന ഞായറാഴ്ച്ച രാവിലെ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു ക്ഷേത്രം തന്ത്രി CK നാരായണൻകുട്ടി ശാന്തി ക്ഷേത്രസമർപ്പണം നിർവ്വഹിച്ചു ട്രസ്റ്റ് പ്രസിഡൻറ് Dr സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ ക്ഷേത്ര നിർമ്മാണ കമ്മിററി ചെയർമാൻ സി വി വാസുദേവൻ ക്ഷേത്രം ട്രസ്റ്റ് മുൻ സെക്രട്ടറി CK പ്രഭാകരൻ ട്രസ്റ്റ് സെക്രട്ടറി CPപ്രസന്നൻ ക്ഷേത്ര നിർമ്മാണം നടത്തിയ ഉണ്ണി ആചാരി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു പ്രജീഷ് ചള്ളിയിൽ സ്വഗതയും സി ഒ ലക്ഷ്മീ നാരായണൻ മാസ്റ്റർ ആ മുഖ പ്രഭാഷണവും നടത്തി മാതൃസമിതി രക്ഷാധികാരി ഗിരിജ ഉണ്ണി കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി

Spread the News