Skip to content

ബേക്കേഴ്സ് അസോസിയേഷൻ

ബേക്കേഴ്സ് അസോസിയേഷൻ

ബേക്കേഴ്സ് അസോസിയേഷൻ കൈപ്പമംഗലം മണ്ഡലം കൺവെൻഷൻ നടന്നു.

ശ്രീ നാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് ഷൺമുഖദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഹെന്നി ജോസഫ് മുഖ്യാതിഥിയായിരുന്നു.പവിത്രൻ, സുബ്രഹമണ്യൻ, ബാബു മുഹമ്മദ്, ജി തോഷ് ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു, ഷാജഹാൻ,ലിജോയ്, എം.ഡി.ഡേവിസ് , അബ്ദുൾ നാസർ, സന്തോഷ് ഗോപാലൻ, കെ.എ.ഫൈസൽ, ടി.ഇ.ജമാൽ, അൻസാരി എന്നിവർ സംസാരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ റിനി എസ് മോണിക്ക ഫുഡ് സേഫ്റ്റി ക്ലാസ് നയിച്ചു. എം.ബി കണ്ണൻ സ്വാഗതവും, വി.പി.പത്മജൻ നന്ദിയും പറഞ്ഞു.

Spread the News