സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് വ് കേരള ത്രിശ്ശൂർ ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു
സർക്കാർജീവനക്കാരുടെ അവകാശമായ സ്റ്റാറ്റ്യുറ്ററി പെൻഷൻ 2013 ഏപ്രിൽ മാസത്തിന് ശേഷം ജോലിക്ക് കയറിയ എല്ലാവർക്കും പുനസ്ഥാപിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് സമരരംഗത്ത് പ്രവർത്തിക്കുന്ന ഏക സർവ്വീസ് സംഘടനയായ State NPS Embloyis Colective Kerala യുടെ നേത്രുത്വത്തിൽ ആണ് ത്രിശ്ശൂർ ഭാരത് സ്കൗട്ട് ഹാളിൽ വച്ച് ജനറൽബോഡി യോഗം ചേർന്നത്
സംസ്ഥാന പ്രസിഡൻ്റ് ലാസർ പണിക്കശേരി അദ്യക്ഷത വഹിച്ച യോഗത്തിൽ.
വൈസ് പ്രസിഡൻ്റ് മുസ്തഫ കിഴക്കേവീട്ടിൽ .
സംസ്ഥാന ട്രഷറർ ഷാഹിദ്റഫീഖ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാഭാരവാഹികൾ ആയി അശോകൻ പ്രസിഡന്റ്
സജിജോസഫ് ജന:സെക്രട്ടറി
ഷിനോദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.