കൊടുങ്ങല്ലൂർ ജി.വി.എച്ച്.എസ്.എസ് നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
“സന്മയ – 2024 ” സുസ്ഥിര വികസനത്തിനായി യുവത എന്ന പേരിൽ ആരംഭിച്ച ക്യാമ്പ് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസി.സന്തോഷ് കോരു ചാലിൽ, എടവിലങ്ങ് പഞ്ചായത്തംഗം ജോസ് മിടൈറ്റസ്, പി.ടി.എ പ്രസിഡൻ്റ് കെ.ബി.സനോജ്, ഫിഷറീസ് സ്കൂൾ HMനിഷ ടീച്ചർ, PTA വൈ.പ്രസിഡന്റ് .ഷഹന,ജോസ് തോട്ടാൻ എന്നിവർ സംസാരിച്ചു.NSS കോഡിനേറ്റർ റോബിൻ പദ്ധതി വിശദീകരണം നടത്തി. യോഗ അധ്യാപിക സുചിത യോഗ സെഷൻ ഉദ്ഘാടനം ചെയ്തു. നിരുപമ നേതൃത്വം നൽകി