ശ്രീനാരായണപുരം ഉല്ലാസവളവ്
സ്പന്ദനം കുടുംബ കൂട്ടായ്മയുടെ 8 മത് വാർഷികാഘോഷം നടന്നു
SNKUP സ്കൂളിൽ വെച്ച്. സംഘടിപ്പിച്ച വർഷികത്തോട് അനുബന്ധിച്ച് AR ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്യും നടത്തി.
.കാർഡിയോളജി, orthopedics, genaral medicine എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. വാർഷികാഘോഷം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ck ഗിരിജ ഉദ്ഘാടനം ചെയ്തു AK അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു സുഭാഷിണി ടീച്ചർ അധ്യക്ഷയായി, A.ഗോപിനാഥൻ നന്ദി പറഞ്ഞു.
സമാപന സമ്മേളനം snpuram പഞ്ചായത്ത് പ്രസിഡൻ്റ് എംഎസ് മോഹനൻ ഉദ്ഘാടും നിർവഹിച്ചു, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു തുടർന്ന് കലാപരിപാടികളും നടന്നു. സ്പന്ദനം കുടുംബ കൂട്ടായ്മ പ്രസിഡൻ്റ് mk തിലകൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി rb RATHEESH സ്വാഗതവും സതീഷ്ബാബു നന്ദിയും പറഞ്ഞു.