Skip to content

മഹോത്സവം കൊടിയേറി

മഹോത്സവം കൊടിയേറി

മാടവന നടുമുറി ശ്രീ ഭഗവതീ ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി

ക്ഷേത്രം തന്ത്രി നടുമുറി ബാബു ശാന്തി കൊടിയേറ്റ് നിർവ്വഹിച്ചു.
ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന മഹോത്സവാഘോഷ ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി നടുമുറി ബാബു ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും, ആഘോഷങ്ങളുടെ ഭാഗമായി ഗണപതിഹോമം, കലവറ നിറയ്ക്കൽ, കളമെഴുത്ത് പാട്ട്, കൊടിയേറ്റ്, എഴുന്നെള്ളിപ്പ്, കലംപൂജ, തായമ്പക, അഷ്ടനാഗക്കളം, തിരുവാതിരക്കളി,താലം സ്വീകരണം, ചിന്ത് പാട് ,നടയ്ക്കൽ പറയെടുപ്പ് ,എന്നിവ നടക്കും, ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകും

Spread the News