Skip to content

ദു:ഖവെള്ളി

ദു:ഖവെള്ളി

ക്രിസ്തുവിൻറെ പീഡാസഹനത്തിന്റെയും കുരിശു മരണത്തെയും സ്മരണയിൽ കൊടുങ്ങല്ലൂർ സെൻമേരിസ് ചർച്ച് ദുഃഖവെള്ളി ആചരിച്ചു .

ഫാ ജോയ് പെരേപ്പാടൻ്റെ നേതൃത്വത്തിൽ നടന്ന കുരിശിൻ്റെ വഴി ചടങ്ങിൽ കൈക്കാരന്മാരായചെറിയാലത്ത് ലാലു വർഗീസ്,ചാക്കോള തോമസ് ,ഷാജി വടക്കൻ എന്നിവർ സഹായികളായി. യൂത്ത് അവതരിപ്പിച്ച ടാബ്ലോയം ഉണ്ടായിരിന്നു.

Spread the News