Skip to content

കുക്കുമ്പർ കൃഷി വിളവെടുപ്പ്

കുക്കുമ്പർ കൃഷി വിളവെടുപ്പ്

കൊടുങ്ങല്ലൂരിലെ മേത്തലയിൽ പുരയിടത്തിലെ ജൈവ കുക്കുമ്പർ കൃഷി വിളവെടുത്തു.

കാർഷിക വികസന സമിതി സെക്രട്ടറി എ.ജി.പ്രതാപൻ്റെ പുരയിടത്തിലെ കുക്കുമ്പർ കൃഷിയാണ് വിളവെടുത്തത്.സി.പി.എം മേത്തല ലോക്കൽ സെക്രട്ടറി കെ.കെ.വിജയൻ വിളവെടുപ്പ് ഉദ്ഘാടം ചെയ്തു.
മേത്തല കാർഷിക വികസന സമിതി പ്രസിഡൻ്റ് എം.കെ.സഹീർ ആദ്യവിൽപ്പന ഏറ്റുവാങ്ങി.
കാർഷിക വികസന സമിതിയുടെ സ്റ്റാൾ വഴിയാണ് ജൈവ പച്ചക്കറികൾ വിപണിയിലെത്തിക്കുന്നത്.

Spread the News