Skip to content

വലിയ വിളക്ക് മഹോത്സവം

വലിയ വിളക്ക് മഹോത്സവം

കൊടുങ്ങല്ലൂർ തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമീക്ഷേത്രത്തിലെ വലിയ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രം

ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികളുടെയും കലശാഭിഷേകത്തിൻ്റെയും ഭാഗമായാണ് വലിയ വിളക്ക് മഹോത്സവം നടന്നത്. ഗണപതിഹവനം, ക്ഷേത്ര ചടങ്ങുകൾ, പഞ്ചാരിമേളം, കാഴ്ചശീവേലി, പാണ്ഡിമേളം,ദീപാരാധന, വർണ്ണമഴ, ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം, ഭജന എന്നിവ നടന്നു.പ്രസി.പി.കെ.രവീന്ദ്രൻ, കൺവീനർ ഉഷ മോഹനൻ, ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

Spread the News