*
*ആധുനിക ബാങ്കിംഗ് രംഗത്തേക് മേത്തല സർവീസ് ബാങ്കിന്റെ ATM കൗണ്ടർ ആരംഭിച്ചു*•
മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് adv സി പി രമേശൻ ഉത്ഘാടനം ചെയ്തു*ബാങ്ക് സെക്രട്ടറി എം എൻ ചിത്ര കുമാരി സ്വാഗതം പറഞ്ഞ ചടങ്ങിന് ബാങ്ക് വൈസ് പ്രസിഡന്റ് പി എ ജോൺസൺ ആധ്യക്ഷത വഹിച്ചു*ചേരമാൻ പള്ളിയുടെ സമീപത്താണ് ATM കൗണ്ടർ ആരംഭിച്ചിട്ടുള്ളത്*•
*ATM ലെ ആദ്യ പണമിടപാട് നഗരസഭ വൈസ് ചെയർമാൻ ADV വി എസ് ദിനൽ നിർവഹിച്ചു*• *നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ് ചടങ്ങിൽ വീശിഷ്ഠ അതിഥി ആയി പങ്കെടുത്തു*•
*ATM സർവീസ് ആരംഭിക്കുന്നതിനായി സൗകര്യം ചെയ്ത നവാസിനെ ചടങ്ങിൽ ആദരിച്ചു*• *ബാർ അസോസിയേഷൻ പ്രസിഡന്റ് ADV കെ എസ് ബിനോയ്, ചേരമാൻ മഹല്ല് പ്രസിഡന്റ് എൻ എ റഫീഖ്,ബോർഡ് മെമ്പർമാരായ കെ എം സലിം, പി എൻ രാജീവൻ, നഗരസഭ കൗൺസിലർ ഇ ജെ ഹിമേഷ്, മുൻ കൗൺസിലർ എം കെ സഹീർ എന്നിവർ സംസാരിച്ചു.*• *ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷെമീം നന്ദി പറഞ്ഞു*