Skip to content

തൈത്തറ കുടുംബ സംഗമം

തൈത്തറ കുടുംബ സംഗമം

കൊടുങ്ങല്ലൂർ
മാടവന തൈത്തറ കുടുംബക്ഷേമ സമിതിയുടെ 14-ാം മത് വാർഷികപൊതുയോഗവും കുടുംബ സംഗമവും നടന്നു.

കൊടുങ്ങല്ലൂർ സബ്ബ് ഇൻസ്പെകറ്റർ
സാലിം കെ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് അജേഷ് തൈത്തറ മുഖ്യപ്രഭാക്ഷണം നടത്തി

ടി. എം. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു

വിദ്യാഭ്യാസ അവാർഡ് വിതരണം ‘എൻഡോവ്മെൻ്റ് വിതരണം
ചികത്സ സഹായം
വിവിധ മേഖലകളിൽ കഴിവുതെളിയച്ചവരെയും ചടങ്ങിൽ ടി.കെ.ഗംഗാധരൻ ആദരിച്ചു

വാർഡ് മെമ്പർ പ്രഥമ കുമാർ,
ടി എച്ച് വിശ്വംഭരൻ,
ടി.വി. രാജേഷ്,
ടി എൻ അജിതൻ,
ടി.വി.രതീഷ്, എന്നിവർ പ്രസംഗിച്ചു

Spread the News