Skip to content

ശിലാസ്ഥാപനം

ശിലാസ്ഥാപനം

മാടവന മിലാക്കുദ്ദീൻ മദ്രസക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു.

ജനാബ് പി.എം മുഹമ്മദ് ഹൈദോസ് ,മഹല്ല് പ്രസി.പി.എം മുഹമ്മദ് ഇബ്രാഹീം, എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചു.മഹല്ല് ഖത്തീബ് മുഹമ്മദ് അൽത്താഫ് അബ്രാറി പ്രാർത്ഥന നടത്തി.മഹല്ല് സെക്രട്ടറി ഫാറൂഖ്, സദർ മുഅല്ലിം ഇബ്രാഹിം സുഹ് രി, കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ, ബൈജു, ഷരീഫ്, സിറാജുദ്ദീൻ മുസ്ല്യാർ, നജീബ്, റഹീം, അബ്ദുൾ റഹ്മാൻ, റിയാസ്, ട്രഷറർ മുഹമ്മദ് നിസാർ, മദ്രസാഅധ്യാപകർ മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു.

Spread the News