മേത്തല സർവീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടന്നു.
* *ടി കെ എസ് പുരം KPMUP സ്കൂളിൽ വെച്ച് ചേർന്ന പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ADV സി പി രമേശൻ ആദ്യക്ഷത വഹിച്ചു•ബാങ്ക് വൈസ് പ്രസിഡന്റ് പി എ ജോൺസൺ സ്വാഗതം പറഞ്ഞു*
*ബാങ്ക് സെക്രട്ടറി എം എൻ ചിത്രകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു*
*ബാങ്ക് ബോർഡ് മെമ്പർ adv മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു*
*ബോർഡ് മെമ്പർമാരായ കെ എം സലിം, എം എസ് വിനയകുമാർ, adv എം ബിജുകുമാർ, രഘു പരാരത്ത്, രാജേഷ് വളർകോടി, ലത ഉണ്ണികൃഷ്ണൻ, പി എൻ രാജീവൻ, ബേബി വിത്തു, എന്നിവർ സംസാരിച്ചു*ബോർഡ് മെമ്പർ കെ ബി മഹേശ്വരി പൊതുയോഗത്തിന് നന്ദി അറിയിച്ചു*