പോണത്ത് കുടുംബക്ഷേമ സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു.
എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം റിട്ട. പ്രൊഫ.ഡോ.എ.ബി.ഭാസി ഉദ്ഘാടനം ചെയ്തു, പോണത്ത് ബാബു അധ്യക്ഷനായി. കൊടുങ്ങല്ലൂർ സി.ഐ.ബി.കെ.അരുൺ മുഖ്യാതിഥിയായി. പി.ജി.ബാബുരാജ്, പി.എസ്.ബാലകൃഷ്ണൻ, പി.വി.വിനയൻ, പി.കെ.ശിവദാസൻ, പി.കെ.സുധീഷ് എന്നിവർ സംസാരിച്ചു, വിവിധ മേഖലകളിൽ മികവ് തെളിയച്ചവരെ ചടങ്ങിൽ ആദരിച്ചു