Skip to content

മെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

*ഇ.എം.എസ് സ്മാരകവായനശാലയുടെയുംഇരിങ്ങാലക്കുട നേത്ര ഐ കെയർ സെൻ്ററിൻ്റെയും സംയുക്ത സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

സി ടി ജോൺ അധ്യക്ഷനായി, വാർഡ് മെമ്പർ ഉണ്ണി പിക്കാസോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഡോക്ടർ ശ്രീലക്ഷ്മി ക്ലാസ്സ് നയിച്ചു ബീന സുധൻ സ്വാഗതവും പ്രേമൻ നന്ദിയും പറഞ്ഞു.

നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു പരിശോധനയ്ക്ക് വിധേയമായി

Spread the News