ദു:ഖ വെള്ളിയിലെ കുരിശിൻ്റെ വഴി പ്രദക്ഷണത്തിൽ പങ്കെടുത്തവർക്ക് ദാഹമകറ്റാൻ നഗരസഭാ കൗൺസിലറും പ്രവർത്തകരും രംഗത്ത്
നഗരസഭ കൗൺസിലർ കെ.എസ്.കൈസാബിൻ്റെ നേതൃത്വത്തിലാണ് കോട്ടപ്പുറം രൂപതയിലെ കുരിശിൻ്റെ വഴി പ്രദക്ഷണത്തിൽ പങ്കെടുത്തവർക്ക് ദാഹമകറ്റാൻ കുപ്പിവെള്ളം വിതരണം ചെയ്തത്. ടി.കെ.എസ്.പുരം സെൻ്ററിൽ നടന്ന പരിപാടിയിൽ
EA നവാസ്
V S ബൈജു
EA നിഷാദ്
മനോജ്
എന്നിവരും പങ്കെടുത്തു.