Skip to content

രാസ ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി യുമായ് എ.ഐ.വൈ.എഫ്

രാസ ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി യുമായ് എ.ഐ.വൈ.എഫ്

രാസ ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

aiyf തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷെബീർ ഉദ്ഘാടനം ചെയ്തു , Aiyf കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ്‌ CS സംഗീത് അധ്യക്ഷാനായി കൊടുങ്ങല്ലൂർ മുനിസിപ്പൽ വൈസ് ചെയർമാനും Aiyf കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയുമായ VS ദിനിൽ സ്വാഗതം പറഞ്ഞു Aiyf തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ജിതിൻ, കൗൺസിലർ രവി നടുമുറി മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ റാഫി,ശ്രീരാജ് അർജുൻ,വിബിൻ, ആകാശ് എന്നിവർ നേതൃത്വം നൽകി യുവധാര ക്ലബ്‌ മത്സരത്തിൽ വിജയികളായി.

Spread the News