Skip to content

ക്ഷേത്ര മഹോത്സവം

ക്ഷേത്ര മഹോത്സവം

ആല- കോതപറമ്പ് തൃപ്രയാറ്റ് ശ്രീ മുത്തപ്പൻ ഭദ്രകാളീ ചൊവ്വ വിഷ്ണുമായ ക്ഷേത്രത്തിലെ മഹോത്സവം സമാപിച്ചു

രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ബാബു തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പന്തീരടി പൂജ, ഉച്ചപൂജ, ദീപാരാധന, നിർമ്മാല്യ ദർശനം, കലശാഭിഷേകം, എഴുന്നെള്ളിപ്പ് ,എന്നിവ നടന്നു.പ്രസി.ടി.കെ.ശശി, സെക്രട്ടറി ടി.കെ.അനന്ദൻ എന്നിവർ നേതൃത്വം നൽകി.

Spread the News