അഷ്ടപതി തീയേറ്റഴ്സിന്റെയും ശ്രീനഗർ കുടുംബ ക്ഷേമ സമിതിയുടെയും A. R. സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത പരിശോധനയും സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം A.R.ഹോസ്പിറ്റൽ ഡോക്ടർ. ആതിര നിർവഹിച്ചു. അഷ്ടപതി പ്രസിഡന്റ് M. K സഹീർ അധ്യക്ഷത വഹിച്ചു. അഷ്ടപതി സെക്രട്ടറി. P. M. മനേഷ് സ്വാഗതവും ജോ. സെക്രട്ടറി P.. സജീവ് നന്ദിയും പറഞ്ഞു.കുടുംബ ക്ഷേമ സമിതി സെക്രട്ടറി. O. A. സഗീർ, M. C. ഗിരീഷ്. എന്നിവർ സംസാരിച്ചു. E. M. റീജീഷ്, K.. N. ശശിലാൽ,
k. M. ഭാസ്കരൻ. K. N. തമ്പി
T. A.അനീഷ്. M. K.. നൗഷാദ്
K. S. സുനി. P. M. സുനി,
K. A. അക്‌ബർ,
V K. അബൂബക്കർ,സോന സന്തോഷ്, ജാസ്മിൻ നൗഷാദ്, സാന്ദ്ര സജീവ്. M. K. നൗഷാദ്.. V. A. സന്തോഷ് എന്നിവർ നേതൃത്വം നൽകി.