Skip to content

മെമു ട്രസ്റ്റ്

മെമു ട്രസ്റ്റ്

മാടവന എടവിലങ്ങ് മുസ്രീസ് യൂണൈറ്റഡ് ട്രസറ്റിൻ്റെ ആഭിമുഖ്യത്തിൽ പി.എം ഫാറൂക്കിന് ആദരവും അർഹരായവർക്ക് ധനസഹായ വിതരണവും നടന്നു

ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടി നജീബ് എറക്കത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മുൻ ചെയർമാൻ റഫീക്ക് കടാത്ത് മുറി അധ്യക്ഷനായി. ട്രസ്റ്റി അംഗം നിസാർ കോണം വീടൻ ഉപഹാര സമർപ്പണം നടത്തി ഇഖ്ബാൽ എടവിലങ്ങ് പൊന്നാട ചാർത്തി കെ.കെ.മോഹനൻ, പി.കെ.മുഹമ്മദ്, കെ.എസ്.രാജീവൻ, റീന അനിൽ ,ഷെഫീർ കടാത്ത് മുറി, പി.എം.ഫാറൂഖ്, നിസാർ കുഴിക്കണ്ടത്തിൽ, എന്നിവർ സംസാരിച്ചു മുഹിയിദ്ദീൻ മഹല്ല് ഖത്തീബ് പ്രാർത്ഥന നിർവ്വഹിച്ചു

Spread the News