Skip to content

സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊടുങ്ങല്ലൂർ സേവാഭാരതിയും കൊടുങ്ങല്ലൂർ എ .ആർ .സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഉഴുവത്ത് ക്കടവ് മയൂരേശ്വരപുരം ശ്രീ നാരായണ സമാജം ഹാളിൽ നടന്ന ക്യാമ്പ് എസ്.എൻ.വിദ്യാഭവൻ ഡയറക്ടർ കെ.ആർ.രണദീപൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡൻ്റ് ഇ.പി.രാജു അധ്യക്ഷനായി.വാർഡ് കൗൺസിലർ രഞ്ജിത രാജീവ്, ഹോസ്പിറ്റൽ പി.ആർ.ഒ.സൗമ്യ എന്നിവർ സംസാരിച്ചു.

Spread the News