Skip to content

കൊടുങ്ങല്ലൂർ കൺസ്യൂമർ സഹകരണ സംഘം

കൊടുങ്ങല്ലൂർ കൺസ്യൂമർ സഹകരണ സംഘം

കൊടുങ്ങല്ലൂർ കൺസ്യൂമർ സഹകരണ സംഘത്തിൻ്റെ നവീകരിച്ച ഷോറൂ മിൻ്റെ ഉൽഘാടനം
അഡ്വ. വി ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. കെ.എം മുസ്താക്ക് അലി . .കെ.ജി ശിവാനന്ദൻ ‘സി.സി വിപിൻ ചന്ദ്രൻ. കെ പി ദാസൻ ‘ എന്നിവർ സംസാരിച്ചു.
പ്രസിഡണ്ട് പി.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു , വൈ. പ്രസിഡണ്ട് ‘ടി.പി പ്രബേഷ്. സ്വാഗതവും, CV ഉണ്ണികൃഷ്ണൻ ‘നന്ദിയും പറഞ്ഞു ഡയറക്റ്റർ ബോർഡ് അംഗങ്ങളായ സലാഹുദ്ദീൻ തേ പറമ്പിൽ , എൽസി പോൾ / മുരളീധരൻ / ഷൈനി റണേഷ്,
Km മോഹനൻ / സെക്രട്ടറി. ഹിത ജോയ് എന്നിവർ പങ്കെടുത്തു.

Spread the News